Webdunia - Bharat's app for daily news and videos

Install App

ചുവപ്പ് നിറം ഇഷ്ടമാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (17:42 IST)
നിറങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമാണുള്ളത്. എന്തിനും ഏതിനും ഇഷ്ട നിറങ്ങൾ തിരഞ്ഞെടുക്കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്തെല്ലാം വ്യത്യസ്ത നിറങ്ങളാണ് ഒരാള്‍ ഒരു ദിവസം രാത്രി ഉറങ്ങുന്നതിനായി കണ്ണടയ്ക്കുന്നതിനു മുമ്പ് കാണുന്നത്. 
 
ഓരോ നിറത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിറങ്ങളില്ലാത്ത ജീവിതം പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ പോലെയാവും. വസ്ത്രങ്ങള്‍ വാങ്ങുമ്പോഴാണ് ഒരാളുടെ ഇഷ്ടനിറം ശരിക്കും പുറത്തു ചാടുന്നത്. കറുപ്പ് നിറം ദുഖത്തെ സൂചിപ്പിക്കുന്നതു പോലെ ഓരോ നിറവും വ്യത്യസ്ത വികാരങ്ങളാണ് ഉണ്ടാക്കുന്നതെന്നു കാണാം. 
 
ഓരോ നിറത്തിലും അത് ധരിച്ചിരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടത്രേ. ഇക്കാര്യങ്ങൾ ജ്യോതിഷവും സമ്മതിക്കുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. എന്താണ് കാരണമെന്ന് നോക്കാം.
 
ചുവപ്പ് നിറം നിങ്ങളെ കൂടുതല്‍ അലസരാക്കുകയാണ് ചെയ്യുക. അലസത ചുവപ്പിന്റെ പോരായ്മയാണെങ്കിലും ചില ഗുണങ്ങള്‍ കൂടി ചുവപ്പ് നിറത്തിനുണ്ടെന്നു കാണാം. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നവരുടെ ആരോഗ്യം മെച്ചപ്പെടുകയും അവര്‍ക്ക് മാനസികമായി കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments