Webdunia - Bharat's app for daily news and videos

Install App

വീട്ടിലെ ‘നിധി’ സൂക്ഷിക്കേണ്ടത് ഇവിടെ? സ്ഥാനം മാറിയാൻ പ്രശ്നമാണ്!

വീട്ടിലെ ‘കലവറ’ ‘നിധിയറ’ ആകാൻ ഇതാ മാർഗം!

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (15:42 IST)
പുരാതന കാലം മുതല്‍ തന്നെ മനുഷ്യന്‍ സ്വന്തമായി ജീവിത രീതി കണ്ടെത്തിയിരുന്നുവെങ്കിലും കാലാകാലങ്ങളില്‍ ഇതിന് മാറ്റം സംഭവിച്ചിട്ടുണ്ട്. ജീവിതത്തിൽ എന്ത് ചെയ്താലും അതിലെല്ലാം ജ്യോതിഷം നോക്കുന്നവരാണ് ഇപ്പോഴുള്ളവർ. 
 
ജീവിതത്തില്‍ സമാധാനവും സന്തോഷവും സമ്പത്തും ഉണ്ടാകാനുള്ള മാര്‍ഗ്ഗങ്ങളാണ് മനുഷ്യര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. അതിനായി ഏതൊരു കാര്യത്തിലും വാസ്തു നോക്കുന്നവരുടെ കണക്ക് ചെറുതല്ല. ജീവിതത്തില്‍ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരാൻ എളുപ്പമാണ്.  
 
അതിലൊന്നാണ് കലവറ അധവാ നിധിയറ. പണം സൂക്ഷിക്കുന്ന അലമാര വാതിലിന് അഭിമുഖമായി സ്ഥാപിക്കുന്നതിന് സമ്പത്തിന് ഗുണം ചെയ്യില്ല. വടക്ക് കിഴക്ക് ദിശയിലായിരിക്കണം പണം നിറച്ച അലമാര സ്ഥാപിക്കേണ്ടത്. വലിയ ഇരുമ്പ് അലമാര കിടപ്പുമുറിയുടെ തെക്ക്- പടിഞ്ഞാറ് ദിശയിലോ, മുറിയുടെ വടക്ക് ഭാഗത്തോ ആണ് സ്ഥാപിക്കേണ്ടത്. എന്നാല്‍ തൂണിന് താഴെ ലോക്കറോ അലമാരയോ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് സാമ്പത്തിക ഭദ്രതയില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments