Webdunia - Bharat's app for daily news and videos

Install App

Kiss Day 2024: ചുംബനങ്ങള്‍ പലവിധം ! അറിഞ്ഞിരിക്കാം ഓരോന്നിനെ കുറിച്ചും

ചെവിക്ക് പിന്നില്‍ ചുംബിക്കുന്നത് പോലെ വളരെ വൈകാരിക ഉണര്‍വ് നല്‍കുന്നതാണ് കഴുത്തിലുള്ള ചുംബനം

രേണുക വേണു
ചൊവ്വ, 13 ഫെബ്രുവരി 2024 (11:04 IST)
Kiss Day 2024: വാലന്റൈന്‍സ് വാരത്തിലെ ചുംബനദിനം ആഘോഷിക്കുകയാണ് കമിതാക്കള്‍. എല്ലാ വര്‍ഷവും വാലന്റൈന്‍സ് ഡേയ്ക്ക് തലേന്നാണ് ചുംബനദിനം ആഘോഷിക്കുന്നത്. വിവിധതരം ചുംബനങ്ങളുണ്ട്, ആ ചുംബനങ്ങള്‍ക്കെല്ലാം ഓരോ അര്‍ത്ഥവും...
 
കവിളത്ത് ചുംബിക്കുന്നത്: കവിളില്‍ ചുംബിക്കുന്നത് വാത്സല്യവും അടുപ്പവും നിര്‍ണ്ണയിക്കുന്നതാണ്. സാധാരണയായി നമ്മള്‍ അടുത്തിടപഴകുന്നവരെ കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്യമ്പോള്‍ കവിളില്‍ ഒരു രസകരമായ ചുംബനം നല്‍കാറില്ലേ...! 
 
നെറ്റിയില്‍ ചുംബിക്കുന്നത്: ഇത് സുരക്ഷിതത്വവും ആദരവും കാണിക്കുന്നു. നെറ്റിയില്‍ ചുംബിക്കുന്നത് ആ വ്യക്തി ഇവിടെ സുരക്ഷിതനാണെന്ന് പറയാനുള്ള ഒരു നിശബ്ദ മാര്‍ഗമാണ്.
 
കൈകളില്‍ ചുംബിക്കുന്നത്: ഇത് ഒരു ബന്ധം ആരംഭിക്കുന്നതിനുള്ള താല്‍പ്പര്യത്തിന്റെ അടയാളമാണ്. ബഹുമാനവും ആദരവും കാണിക്കുന്നതിന്റെ അടയാളമായി പല സംസ്‌കാരങ്ങളിലും ഇത് ചെയ്യപ്പെടുന്നു.
 
ഫ്രഞ്ച് കിസ്: ഇത് തീവ്രവും വികാരഭരിതവുമായ ചുംബനത്തിന്റെ ഒരു രൂപമാണ്, ഇത് സാധാരണയായി പരസ്പരം ആഴത്തില്‍ ആകര്‍ഷിക്കപ്പെടുന്നതോ ആഴത്തില്‍ സ്നേഹിക്കുന്നതോ ആയ ആളുകള്‍ പങ്കിടുന്നു. ചുണ്ടുകള്‍ പരസ്പരം ചേര്‍ത്താണ് ഫ്രഞ്ച് കിസ് നല്‍കുക. 
 
ചെവിക്ക് പിന്നില്‍ ചുംബിക്കുന്നത്: വളരെ വൈകാരികവും തീവ്രവുമായ ചുംബനമാണ് ചെവിക്ക് പിന്നില്‍ ഉള്ളത്. ഇത് ലൈംഗികമായ ഉണര്‍വ് നല്‍കുന്നതാണ്. ഇതൊരു ഇന്ദ്രിയ ചുംബന രൂപമാണ്. 
 
കഴുത്തിലുള്ള ചുംബനം: ചെവിക്ക് പിന്നില്‍ ചുംബിക്കുന്നത് പോലെ വളരെ വൈകാരിക ഉണര്‍വ് നല്‍കുന്നതാണ് കഴുത്തിലുള്ള ചുംബനം. ഇത്തരത്തിലുള്ള ചുംബനം സാധാരണയായി ലൈംഗിക ഉദ്ദേശങ്ങള്‍ ആശയവിനിമയം നടത്തുന്നു, പരസ്പരം അഗാധമായ അഭിനിവേശമുള്ള ആളുകള്‍ പങ്കിടുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യഭാഗത്തെ കാന്‍സറിനുള്ള കാരണങ്ങള്‍ ഇവയാണ്

വവ്വാലുകളെ പേടിക്കണോ? നിപയെ കുറിച്ച് അറിയാം

മലവിസര്‍ജ്ജനത്തിനായി ബലം പ്രയോഗിക്കാറുണ്ടോ? ഒരിക്കലും ചെയ്യരുത്

ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

അടുത്ത ലേഖനം
Show comments