Webdunia - Bharat's app for daily news and videos

Install App

പിറന്നാള്‍ ദിനത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല!

ശ്രീനു എസ്
ബുധന്‍, 28 ജൂലൈ 2021 (12:47 IST)
ഹൈന്ദവരെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ദിവസമാണ് ജന്മദിനം. ജന്മദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്ത നിരവധികാര്യങ്ങള്‍ ഉണ്ട്. ചികിത്സ, ശ്രാദ്ധം, മൈഥുനം, ക്ഷൗരം, വിവാഹം, ശസ്ത്രക്രിയ, സാഹസികത, ഹിംസ, മദ്യപാനം, മാംസാഹാരം കഴിക്കല്‍ എന്നിവ പാടില്ല. കൂടാതെ ജന്മദിനത്തില്‍ അതിരാവിലെ എഴുന്നേല്‍ക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യണം. 
 
പിറന്നാള്‍ ദിനത്തില്‍ അന്നദാനം നല്‍കുന്നത് പുണ്യം നേടുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉദയം മുതല്‍ ആറുനാഴികയെങ്കിലും ഉള്ള നക്ഷത്ര ദിവസത്തെയാണ് പിറന്നാള്‍ ദിവസമായി കാണുന്നത്.  ആറുനാഴിക ഇല്ലെങ്കില്‍ തലേ ദിവസത്തെ പിറന്നാള്‍ ദിനമായി കരുതാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

അടുത്ത ലേഖനം