Webdunia - Bharat's app for daily news and videos

Install App

ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ഈറനുടുക്കണമോ?

ശ്രീനു എസ്
ചൊവ്വ, 27 ജൂലൈ 2021 (12:45 IST)
ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ഈറനുടുക്കണമെന്നത് ചിലരുടെ നിര്‍ബന്ധമാണ്. എന്നാല്‍ ഇറനുടുക്കുമ്പോള്‍ ശാരീരക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈറനുടുക്കുന്നത് ഉദരപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണെന്നതാണ് പഴമക്കാരുടെ വിശ്വാസം. വയറില്‍ ദഹനക്കേടും മലബന്ധവും ഉള്ളവര്‍ക്ക് വയറില്‍ ഉഷ്ണം കൂടുതലായിരിക്കും. ഇത്തരക്കാര്‍ ഈറനുടുക്കുന്നത് ഉദരസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. 
 
ഈറനുടുത്ത് ക്ഷേത്ര പ്രദക്ഷിണം നടത്തുന്നത് നല്ലതാണ്. അധികം നിയമങ്ങളുള്ള ക്ഷേത്രപ്രദക്ഷിണം കൊണ്ട് പുണ്യം നേടുമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

അടുത്ത ലേഖനം
Show comments