Webdunia - Bharat's app for daily news and videos

Install App

കൌമാരത്തെ സ്വതന്ത്രമാക്കൂ... ആ പ്രശ്നങ്ങളില്‍ നിന്നെല്ലാം മുക്തി നേടൂ !

കൌമാരത്തെ സ്വതന്ത്രമാക്കൂ

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2017 (15:47 IST)
വര്‍ത്തമാന കാലത്ത് മാതാപിതാക്കളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണ് കൌമാരക്കാര്‍ ലൈംഗികതയിലേക്കു തിരിയുന്നത്. എന്നാല്‍ മാതാപിതാക്കളുടെ അമിത നിയന്ത്രണമാണ് ഇതിനു പ്രധാനകാരണമായി മനശാസ്ത്രജ്ഞര്‍ പറയുന്നത്. മാത്രമല്ല, കുട്ടികള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് ബുദ്ധിപരമായ തീരുമാനമെന്നും ഇക്കാര്യത്തില്‍ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.  
 
ഊഷ്മളവും സ്വതന്ത്രവുമായ ബന്ധം കുട്ടികള്‍ക്ക് കൂടുതല്‍ മൂല്യങ്ങള്‍ ഉപദേശിച്ചു കൊടുക്കാന്‍ സഹായകമാകും എന്നാണ് കൊളേയുടെ അഭിപ്രായം. മാതാപിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന കുട്ടികള്‍ അസാന്മാര്‍ഗ്ഗിക വഴികളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്. മാതാപിതാക്കളോടുള്ള സ്നേഹവും തിരിച്ചുള്ള കരുതലും കുട്ടികളുടെ മനസ്സിനെ നിയന്ത്രിക്കും. 
 
എന്നാല്‍ എപ്പോഴും സംശയവും നിയന്ത്രണവും ശകാരവുമായി പിന്നാലെ നടക്കുന്ന മാതാപിതാക്കളെ കുട്ടികള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. അത്തരത്തില്‍ പെരുമാറുമ്പോള്‍ കുറ്റബോധം തോന്നില്ല എന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും. ഒന്നിച്ച് ഭക്ഷണം കഴിക്കുക, പ്രാര്‍ത്ഥിക്കുക, വിനോദങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവയൊക്കെ കുട്ടികളുടെ മനസ്സില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുമത്രേ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

അടുത്ത ലേഖനം
Show comments