ഓണം അന്താരാഷ്ട്ര ഉത്സവമായി മാറിക്കഴിഞ്ഞു: മൻ കി ബാത്തിൽ പ്രധാനമന്ത്രി

Webdunia
ഞായര്‍, 30 ഓഗസ്റ്റ് 2020 (12:44 IST)
ഡൽഹി: മലയാളികളുടെ ദേശീയ ഉത്സവമായ ഓണം അന്തർദേശീയ ഉത്സമവമായി മാറി കഴിഞ്ഞു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഒണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളിൽ വരെ എത്തിയിരിയ്ക്കുന്നു എന്ന് പ്രധാനമന്ത്രി പറയുന്നു. 
 
ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങലിൽ വരെ എത്തിയിരിയ്ക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഓണത്തിന്റെ സ്പർഷം അനുഭവപ്പെടുകയാണ്. ഓണം ഒരു അന്തർദേശീയ ഉത്സവമായി മാറിക്കഴിഞ്ഞു. ഓണാസംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കാലമാണെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ അച്ചടക്കം പാലിയ്ക്കുന്നുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത ഉപ്പൂറ്റി വേദനയുണ്ടോ? കാരണം ഇതാണ്, ലളിതമായ പരിഹാരങ്ങൾ

സ്ത്രീകളിലെ മെനോപ്പോസ് ട്രാൻസിഷൻ എന്താണെന്ന് അറിയുമോ?

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

അടുത്ത ലേഖനം
Show comments