Webdunia - Bharat's app for daily news and videos

Install App

‘ഞങ്ങളുടെ കാര്യത്തില്‍ തലയിടേണ്ട കാര്യമില്ല, ഞങ്ങളുടെ പ്രശ്നം ഉന്നയിക്കാനും പരിഹാരിക്കാനും ഞങ്ങള്‍ക്ക് അറിയാം’: മോഹന്‍ ഭാഗവതിന് ചുട്ട മറുപടി

‘ഞങ്ങളുടെ പ്രശ്നം ഉന്നയിക്കാനും പരിഹാരിക്കാനും ഞങ്ങള്‍ക്ക് അറിയാം’: മോഹന്‍ ഭാഗവതിന് ചുട്ട മറുപടി

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (10:56 IST)
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലിംഗായത്തുകാര്. തങ്ങളെ വ്യത്യസ്ത മതമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനെതിരെ ഭാഗവത് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി ലിംഗായത്തുകാര് വന്നത്. 
 
ഇന്നലെ കര്‍ണാടകത്തില്‍ നടന്ന ലിംഗായത്തിന്റെ റാലിയിലും പൊതുയോഗത്തിലുമാണ് ഭാഗവതിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തങ്ങളെ വ്യത്യസ്ത മതമായി പ്രഖ്യാപിക്കണമെന്ന ലിംഗായത്തുകളുടെ ആവശ്യത്തിനെതിരെ രംഗത്തെത്തിയ ഭാഗവത് ഇത് ഹിന്ദുത്വത്തെ തകര്‍ക്കുമെന്ന് പറഞ്ഞിരുന്നു.
 
ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ ലിംഗായത്ത് ആചാരപ്രകാരമാണ് സംസ്‌കരിക്കുന്നത് അല്ലാതെ ബിജെപി ആചാര പ്രകാരമല്ലെന്നും ലിംഗായത്തുകാര്‍ വിമര്‍ശിച്ചു. മോഹന്‍ഭാഗവത് ഞങ്ങളുടെ കാര്യത്തില്‍ തലയിലേടണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രശ്നം ഉന്നയിക്കാനും പരിഹാരിക്കാനും നല്ല പോലെ അറിയാമെന്ന് ലിംഗായത്ത് നേതാവും എംഎല്‍സിയുമായ ബസവരാജ് ഹൊറാട്ടി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments