Webdunia - Bharat's app for daily news and videos

Install App

സ്ത്രീ വിദ്യാഭ്യാസത്തേപ്പറ്റി ബോധവത്കരിക്കാന്‍ 70കാരി ഇന്ത്യയിലെത്തി, ലോഡ്ജിലെ കാവല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (17:15 IST)
ഫ്രഞ്ച് വനിതയെ ഗംഗാനദിയുടെ തീരത്തുള്ള ലോഡ്ജിലെ കാവല്‍ക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സ്ത്രീ വിദ്യാഭ്യാസത്തേക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഇന്ത്യയിലെത്തിയ 70കാരിയായ ഫ്രഞ്ചുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
 
ഈ ലോഡ്ജില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താമസിച്ചുവരികയായിരുന്നു ഫ്രഞ്ച് വനിത. ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ അംഗമാണ് ഇവര്‍.
 
ലോഡ്ജുമുറിയില്‍ കാവല്‍ക്കാരന്‍ അതിക്രമിച്ചുകടക്കുകയും മര്‍ദ്ദിച്ചുവീഴ്ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നുമാണ് ഫ്രഞ്ച് വനിത പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് എത്തും മുമ്പ് അക്രമി രക്ഷപ്പെട്ടതായാണ് വിവരം.
 
ഈ സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments