Webdunia - Bharat's app for daily news and videos

Install App

ബാഹുബലിയെ അനുകരിച്ച് വെള്ളച്ചാട്ടത്തില്‍ നിന്ന് താഴേയ്ക്ക് ചാടി: പിന്നെ യുവാവിന് സംഭവിച്ചത് ഇങ്ങനെ !

ബാഹുബലി ചതിച്ചു !

Webdunia
ശനി, 22 ജൂലൈ 2017 (11:18 IST)
സിനിമയിലേ പല രംഗങ്ങളും കുട്ടികള്‍ അനുകരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ മുതിര്‍ന്നവര്‍ അനുകരിച്ച സംഭവം കേട്ടിട്ടുണ്ടോ. എന്നാല്‍ ഇതാ അങ്ങനെ ഒരു സംഭവം. ബാഹുബലിയെ അനുകരിച്ച് വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എടുത്തു ചാടിയ വ്യവസായിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ യുവാവാണ് മരിച്ചത്. 
 
ബാഹുബലി ആദ്യ ഭാഗത്തില്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് പ്രഭാസിന്റെ ശിവഡു എന്ന കഥാപാത്രം  ചാടുന്ന രംഗമുണ്ട്. ഇത് അനുകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. വിനോദയാത്രയുടെ ഭാഗമായി മാഹുലിയിലെ വെള്ളച്ചാട്ടം കാണാനെത്തിയതാണ് ഇന്ദ്രപാല്‍ പാട്ടീല്‍ എന്ന വ്യവസായി. 
 
എന്നാല്‍ പ്രഭാസിന്റെ ശിവഡുവിനെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേയ്ക്ക് എടുത്തുചാടിയ ഇന്ദ്രപാല്‍ ലക്ഷ്യം തെറ്റി പാറയില്‍ ചെന്നിടിച്ച് മാരകമായി പരിക്കേല്‍ക്കുകയും യുവാവ് തല്‍ക്ഷണം മരിക്കുകയും ചെയ്തു. ഇന്ദ്രപാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് എടുത്തു ചാടിയതെന്നാണ് പൊലീസ് പറഞ്ഞത്.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments