Webdunia - Bharat's app for daily news and videos

Install App

താജ്മഹല്‍ പണിതത് ഇന്ത്യയിലെ തൊഴിലാളികളാണ്, അല്ലാതെ മുഗളന്‍മാര്‍ ഇന്ത്യയിലേക്ക് പോക്കറ്റിലിട്ട് കൊണ്ടുവന്നതല്ല: ബിജെപി

താജ്മഹല്‍ മുഗളന്‍മാര്‍ ഇന്ത്യയിലേക്ക് പോക്കലിറ്റിട്ട് കൊണ്ടുവന്നതല്ല: ബിജെപി

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (12:10 IST)
താജ്മഹല്‍ പണിതത് ഇന്ത്യയിലെ തൊഴിലാളികളാണെന്നും മുഗളന്‍മാര്‍ ഇന്ത്യയിലേക്ക് പോക്കറ്റിലിട്ട് കൊണ്ടുവന്നതല്ലെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍. യുപിയിലെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയ യുപി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
 
താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയിലെ കരകൗശലതൊഴിലാളികളുടെ വലിയ ജോലിയാണ് താജ്മഹല്‍. താജ്മഹല്‍ പോലെ മറ്റൊരു മഹാത്ഭുതം ഇനി ഉണ്ടാകാതിരിക്കാനായിരുന്നു അത് പണിതയാളുടെ കൈ ഷാജഹാന്‍ വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments