Webdunia - Bharat's app for daily news and videos

Install App

തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു ‍; മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

കള്ളന്‍മാര്‍ പൊലീസ് ആയാല്‍ എങ്ങനെ; ഒന്ന് ശ്രമിച്ച് നോക്കിയതാ..പക്ഷേ

Webdunia
വെള്ളി, 9 ജൂണ്‍ 2017 (12:49 IST)
പണത്തിനുവേണ്ടി പ്രതിയെ തട്ടിക്കൊണ്ടുപോയ മൂന്നു പൊലീസുകാരെ അറസ്റ്റ് ചെയ്തു.
ബിഹാറിലെ മുസഫര്‍പുര്‍ അഹിയപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവം. സര്‍വേഷ് കുമാര്‍ സി്, സഞ്ജിത് കുമാര്‍, എംഡി അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്. അതില്‍ എംഡി അക്ബര്‍ ജില്ലാ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ആണ്.
 
മക്‌സുദ്പുര്‍ ഗ്രാമത്തിലെ ശശി കുമാറിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ഒരു എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് വിവേക് കുമാര്‍ സഹായം നല്‍കിയതായി ആരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. പിന്നീട് വീട്ടുകാരെ വിളിച്ച് 3 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയാല്‍ കേസില്‍നിന്നും ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു.
 
എന്നാല്‍, വിവേക് കുമാറിന്റെ പിതാവ് ഉമേഷ് യാദവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടുകയും ചെയ്തു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസുകാരുടെ സഹായികളായ അഞ്ചുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments