Webdunia - Bharat's app for daily news and videos

Install App

ജയലളിത ടിവി കാണുന്ന വീഡിയോ പുറത്തുവിടാത്തത് നൈറ്റി ധരിച്ചതുകൊണ്ട് : ദിനകരന്‍

ജയലളിത അപ്പോളോ ആശുപത്രിയില്‍ നിന്നും ടി.വി കാണുന്ന വീഡിയോ പുറത്തുവിടാത്തത് നൈറ്റി ധരിച്ചതുകൊണ്ടെന്ന് ദിനകരന്‍

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (10:12 IST)
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ടിവി കാണുന്ന വീഡിയോ തന്റെ പക്കലുണ്ടെന്ന് എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരന്‍. ജയലളിതയുടെ മരണം അന്വേഷിക്കുന്ന  കമ്മീഷന് മുമ്പാകെ തെളിവായി ഇത് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
വി ശശികലയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജയളിലത നൈറ്റി ധരിച്ചിരിക്കുന്ന ചിത്രം പുറത്തുവിടാത്തത് മുഖ്യമന്ത്രിയെന്ന നിലയിലുളള അവരുടെ അന്തസ്സ് സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ദിനകരന്‍ പറഞ്ഞു. തന്റെ ഇമേജിനെക്കുറിച്ചും പൊതു ജീവിതത്തിനിടയിലെ അന്തസ്സിനെക്കുറിച്ചും ജയലളിത എപ്പോഴും ബോധവതിയായിരുന്നു. നൈറ്റ് ഗൗണ്‍ പോലുള്ള വസ്ത്രങ്ങളില്‍ തന്നെ പുറമേയുള്ളവര്‍ കാണുന്നത് അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ദിനകരന്‍ പറഞ്ഞു. അതിനാല്‍ ഈ വീഡിയോ തങ്ങള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments