Webdunia - Bharat's app for daily news and videos

Install App

ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഒളിവില്‍: ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ട് ഹരിയാന സര്‍ക്കാര്‍

ഹണിപ്രീത് ഒളിവില്‍: ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ട് ഹരിയാന സര്‍ക്കാര്‍

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (11:23 IST)
പീഡനക്കേസില്‍ അറസ്റ്റിലായ  ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ കേസ്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് കേസ്. ഹരിയാന പൊലീസാണ് കേസെടുത്തത്. 
 
സംഭവത്തില്‍ ഹണിപ്രീത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 25ന് ഗുര്‍മീതിന് ശിക്ഷവിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ഹണിപ്രീത് അദ്ദേഹത്തെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയത്.
 
ഗുര്‍മീത് റാം റഹീമിനെതിരായ വിധി വന്നതിനു പിന്നാലെ അദ്ദേഹം സിര്‍സയില്‍ നിന്നും കൊണ്ടുവന്ന ഒരു ചുവന്ന ബാഗ് എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു.‘വസ്ത്രങ്ങള്‍ അതിനുള്ളിലാണെന്നു പറഞ്ഞായിരുന്നു ഗുര്‍മീത് ബാഗ് ആവശ്യപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് കലാപം നടത്താനുള്ള സിഗ്നലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments