Webdunia - Bharat's app for daily news and videos

Install App

ഗായിക ഹര്‍ഷിതയെ കൊലപ്പെടുത്തിയത് അയാള്‍ തന്നെ !

ഗായിക ഹര്‍ഷിതയെ കൊലപ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ്

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (10:26 IST)
ഗായിക ഹര്‍ഷിത ദാഹിയയെ കൊലപ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ് ആണെന്ന് പൊലീസ്. സംഭവത്തിനുശേഷം ഹര്‍ഷിതയുടെ സഹോദരി ലത തന്റെ ഭര്‍ത്താവാണ് ഹര്‍ഷിതയെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ലതയുടെ ഭര്‍ത്താവ് ദിനേഷ് മാഥുറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2013ല്‍ ഹര്‍ഷിതയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ദിനേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2014ല്‍ ഹര്‍ഷിതയുടെ അമ്മയെ കൊലപ്പെടുത്തിയ കേസിലും മുഖ്യ പ്രതിയാണ് ദിനേഷ്. അതിലെ പ്രധാന സാക്ഷിയാണ് ഹര്‍ഷിത. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments