Webdunia - Bharat's app for daily news and videos

Install App

കൂട്ടുകാരുമൊത്ത് 22കാരി ക്ലാര ബെര്‍ത്ത്‌ഡേ ആഘോഷിച്ചു; ജഡം കണ്ടെത്തിയത് രക്തത്തില്‍ കുളിച്ചനിലയില്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (19:48 IST)
കൂട്ടുകാരുമൊത്ത് ബെര്‍ത്ത്‌ഡേ ആഘോഷത്തില്‍ പങ്കെടുത്തിയ യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ഖോംഗ്സിത് ക്ലാര ബന്‍‌ഷ റായ്(22) എന്ന എയര്‍ഹോസ്റ്റസാണ് മരിച്ചത്.
 
കൊല്‍ക്കത്ത എയര്‍പോര്‍ട്ടിനടുത്തുള്ള സ്വന്തം ഫ്ലാറ്റിന്‍റെ പുറത്താണ് ക്ലാരയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജഡം കിടന്നിരുന്നത്.
 
ഫ്ലാറ്റ് സമുച്ചയത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മറ്റ് രണ്ട് കൂട്ടുകാരുമൊത്ത് അവരില്‍ ആരുടെയോ ജന്‍‌മദിനം ആഘോഷിക്കുന്നതിനിടെയാണ് അത്യാഹിതം സംഭവിച്ചതെന്ന് കരുതുന്നു.
 
ക്ലാരയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോര്‍ട്ടത്തിലൂടെയേ മരണകാരണം വ്യക്തമാകൂ. സംഭവം നടക്കുമ്പോള്‍ ക്ലാരയും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് സംശയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments