Webdunia - Bharat's app for daily news and videos

Install App

ഉറങ്ങി കിടന്ന സഹയാത്രികയെ വിളിച്ച് നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

ഉറങ്ങി കിടന്ന എന്നെ അയാള്‍ വിളിച്ചു, പിന്നെ സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചു; പിന്നെ സംഭവിച്ചത് ഇങ്ങനെ !

Webdunia
ശനി, 1 ജൂലൈ 2017 (10:16 IST)
ബംഗലൂരു- മുംബൈ വിമാനത്തിലെ യാത്രികന്‍ സഹയത്രികയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റില്‍. സബീര്‍ ഹംസയെന്ന യാത്രികനാണ് സഹയാത്രികയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പിടിയിലായത്.
 
ഈ മാസം 27 നായിരുന്നു സംഭവം നടന്നത്. അനാവശ്യമായി സ്പര്‍ശിച്ചുവെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. താന്‍ ഉറങ്ങുന്ന സമയത്ത് ഇയാള്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ഉണരുകയായിരുന്നെന്നും അപ്പോള്‍ അയാള്‍ സ്വകാര്യഭാഗങ്ങള്‍ തനിക്ക് കാണിച്ചു തന്നെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments