Webdunia - Bharat's app for daily news and videos

Install App

ആധാര്‍ നമ്പര്‍ ചോദിച്ചുള്ള ഫോണ്‍ കോളുകള്‍ ശ്രദ്ധിക്കുക; നഷ്ടമാകുന്നത് നിങ്ങള്‍ക്കാണ് !

ആധാര്‍ നമ്പര്‍ ചോദിച്ചുള്ള ഫോണ്‍ കോളുകള്‍ ശ്രദ്ധിക്കുക

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (10:14 IST)
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴി ആധാര്‍ നമ്പര്‍ ചോദിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുകയാണ്. കുറച്ച് മാസങ്ങള്‍ കൊണ്ട് നിരവധി പേര്‍ ഇതിന് ഇരകളായി കഴിഞ്ഞു. ആധാര്‍ നമ്പറിനൊപ്പം വണ്‍ ടൈം പാസ് വേര്‍ഡ് കൂടി കൊടുത്താല്‍ ബാങ്ക് അക്കൌണ്ടിലെ പണം മുഴുവന്‍ പോകുന്ന അവസ്ഥയാണ്.
 
ഫോണിലേക്ക് വിളിക്കുകയോ മെസേജുകളായോ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കാന്‍ ആദ്യം ആവശ്യപ്പെടുക. ഈ നമ്പര്‍ നല്‍കി കഴിഞ്ഞാന്‍ ഫോണിലേക്ക് വരുന്ന വണ്‍ ടൈം പാസ്‌വേഡ് പറഞ്ഞു തരാന്‍ പറയും. ഇത് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലെ പണം നഷ്ടമാകുകയും ചെയ്യും.

എയര്‍ടെല്‍ വോഡഫോണ്‍ തുടങ്ങിയ കമ്പിനി ജീവനക്കാര്‍ വിളിക്കുന്നുവെന്ന നിലയിലാണ് ഇവര്‍ ആളുകളുമായി ബന്ധപ്പെടുന്നത്. എന്നാല്‍ ഇത്തരം കോളുകളോ മെസേജുകളോ വന്നാല്‍ മറുപടി നല്‍കരുതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments