Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ യോഗിയും പെട്ടു; യുവതിയുടെ നഗ്നചിത്രം യുപി മുഖ്യമന്ത്രി പ്രചരിപ്പിച്ചു - പരാതി കോടതിയില്‍

ഒടുവില്‍ യോഗിയും പെട്ടു; യുവതിയുടെ നഗ്നചിത്രം യുപി മുഖ്യമന്ത്രി പ്രചരിപ്പിച്ചു

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (12:35 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ  നഗ്നചിത്രങ്ങള്‍ യോഗി പുറത്തുവിട്ടുവെന്നാണ് അസമിലെ ബിശ്വനാഥ് ജില്ലയിലെ ലക്ഷ്മി ഒറാങ് എന്ന ആദിവാസി യുവതിയുടെ ആരോപണം.

സോഷ്യല്‍ മീഡിയയിലൂടെ ജൂണ്‍ 13ന് നഗ്ന തന്റെ ചിത്രം പുറത്തു വിട്ടുവെന്നാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്.

അസം ആദിവാസി സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ബെല്‍ട്ടോളയില്‍ 2007നവംബറില്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് യോഗി പുറത്തു വിട്ടത്. വസ്തുതകള്‍ അറിയാതെയാണ് അദ്ദേഹം ഇത് ഷെയർ ചെയ്തതെന്നും യുവതി ആരോപിക്കുന്നു.

സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നത്. യോഗിയെ കൂടാതെ അസമില്‍ നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയുടെ പേരും യുവതിയുടെ പരാതിയിലുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments