Webdunia - Bharat's app for daily news and videos

Install App

മരുമകള്‍ അമ്മായിയമ്മയോട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്ന് പരാതി; സംഭവം ഉത്തര്‍പ്രദേശില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 മെയ് 2024 (17:08 IST)
മരുമകള്‍ അമ്മായിയമ്മയോട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ബുലാന്തേശ്വര്‍ സ്വദേശിയായ സ്ത്രീയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മരുമകള്‍ ഏറെക്കാലമായി തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്നാണ് ഇവര്‍ പറയുന്നത്. വിസമ്മതിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ പോലീസിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വീട്ടമ്മയുടെ പരാതി. അതേസമയം ഇക്കാര്യങ്ങള്‍ വിവരിച്ചു കൊണ്ട് ഇവര്‍ ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞത് മുതല്‍തന്നെ മരുമകളുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് കൂടി കൂടി വരുകയായിരുന്നുവെന്നും അമ്മായി അമ്മ പറഞ്ഞു.
 
താന്‍ ഭര്‍ത്താവുമായി ഇരിക്കുന്നത് മരുമകള്‍ക്ക് ഇഷ്ടമല്ല. ഇക്കാര്യത്തില്‍ തന്നോട് അനാവശ്യമായി യുവതി ദേഷ്യപ്പെടുകയും ചെയ്യുന്നു. തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അവള്‍ക്കൊപ്പം ഒളിച്ചോടാനും നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു. മരുമകളുടെ വീട്ടുകാരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഇതില്‍ ഇടപെടാന്‍ സാധിക്കില്ല എന്നാണ് അവര്‍ പറയുന്നത്. കൂടാതെ സ്ത്രീധന തുകയായി 20 ലക്ഷം രൂപ തിരിച്ചു തരാനും അവര്‍ ആവശ്യപ്പെടുന്നുവെന്ന് വീട്ടമ്മ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments