Webdunia - Bharat's app for daily news and videos

Install App

മന്ത്രവാദി സ്വപ്‌നത്തില്‍ ബലാത്സംഗം ചെയ്യുന്നു; വിചിത്ര പരാതിയുമായി യുവതി

Webdunia
വെള്ളി, 25 ജൂണ്‍ 2021 (08:33 IST)
മാന്ത്രികവിദ്യ ഉപയോഗിച്ച് മന്ത്രവാദി തന്നെ സ്വപ്‌നത്തില്‍ നിരന്തരം ബലാത്സംഗം ചെയ്യുന്നതായി യുവതിയുടെ പരാതി. ബിഹാറിലെ ഔറംഗബാദിലുള്ള യുവതിയാണ് വിചിത്ര പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. മന്ത്രവാദിയെ വിളിച്ചു ചോദ്യം ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ ഇയാളെ വിട്ടയച്ചു. ചതുര്‍വേദിയെന്നാണ് മന്ത്രവാദിയുടെ പേര്. 
 
മകന്റെ അസുഖത്തിനു ചികിത്സക്കായി ഒരു വര്‍ഷം മുന്‍പാണ് യുവതി ഈ മന്ത്രവാദിയെ സമീപിക്കുന്നത്. അസുഖം മാറാനായി മന്ത്രവാദി ചില മന്ത്രങ്ങളും കര്‍മങ്ങളും പറഞ്ഞുനല്‍കി. ഇതൊക്കെ ചെയ്‌തെങ്കിലും 15 ദിവസത്തിനു ശേഷം മകന്‍ മരിച്ചു. ഇതിനു പിന്നാലെ വീണ്ടും യുവതി മന്ത്രവാദിയുടെ താമസ സ്ഥലത്തെത്തി. പറഞ്ഞതൊക്കെ ചെയ്തിട്ടും എങ്ങനെയാണ് മകന്‍ മരണപ്പെട്ടതെന്ന് യുവതി മന്ത്രവാദിയോട് ചോദിച്ചു. ആ സമയത്ത് മന്ത്രവാദി തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും 'മകന്‍ വന്ന് തന്നെ രക്ഷപ്പെടുത്തിയതായും' യുവതി പറഞ്ഞെന്ന് പൊലീസ് പറയുന്നു. 
 
യുവതിയെ തനിക്ക് അറിയില്ലെന്നാണ് പൊലീസ് ചോദ്യം ചെയ്യലില്‍ മന്ത്രവാദി പറഞ്ഞത്. യുവതിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മന്ത്രവാദി പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments