Webdunia - Bharat's app for daily news and videos

Install App

ജിപിഎസ് വഴി പറഞ്ഞു, റെയിൽവേ ട്രാക്കിലൂടെ യുവതി കാർ ഓടിച്ചു!

ജിപിഎസ് വഴി പറഞ്ഞു, റെയിൽവേ ട്രാക്കിലൂടെ യുവതി കാർ ഓടിച്ചു!

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (15:12 IST)
റെയിൽവേ ട്രാക്കിലൂടെ യുവതി കാർ പാഞ്ഞുപോകുന്നതുകണ്ട് കണ്ടുനിന്നവർ ഒന്ന് ഞെട്ടി. ആത്‌മഹത്യ ചെയ്യാനാണോ എന്ന ചോദ്യം വരെ അവരിൽ നിന്ന് ഉയർന്നു. എന്തായാലും സംഭവം അപ്പോൾ തന്നെ പൊലീസിനെ അറിയിച്ചു. സംഭവം കേൾക്കേണ്ട താമസം പൊലീസുകാർ സ്ഥലത്തെത്തി.
 
കാറിന്റെ പിന്നാലെ പോയി കാറിനെയും യുവതിയേയും കസ്‌റ്റഡിയിലെടുത്തു. റോഡിനോട് ചേർന്ന റെയിൽവേ ട്രാക്കിലൂടെയായിരുന്നു യുവതി കാർ ഓടിച്ചത്. എന്നാൽ ഇതിന് കൃത്യമായ മറുപടി യുവതിയുടെ കൈയിലുണ്ടായിരുന്നു. തന്റെ ജിപിഎസ് വഴി കാണിച്ച സ്ഥലത്തുകൂടിയാണ് താൽ പോയതെന്ന് യുവതി നിഷ്‌ക്കളങ്കമായി മറുപടി നൽകി.
 
റയില്‍വെ ട്രാക്കില്‍ വാഹനമോടിക്കുന്നത് കുറ്റകരമാണെന്നതിനാല്‍ സ്ത്രീക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 'ഡക്‌സീൻ' പൊലീസാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments