Webdunia - Bharat's app for daily news and videos

Install App

ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് വർഷങ്ങൾക്ക് ശേഷം

ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് വർഷങ്ങൾക്ക് ശേഷം

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (16:47 IST)
ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടു. ബിന്ദർ കൗ എന്ന സ്‌ത്രീയാണ് സംഭവത്തിലെ കഥാപാത്രം. റിപ്പോർട്ടുകൾ പ്രകാരം പറയുന്നത് ഇങ്ങനെയാണ്. വ്യക്തിപരമായ ചില തർക്കങ്ങളെത്തുടർന്ന് ബിന്ദർ കൗർ ഭർത്താവായ തെജീന്ദറിനെ കൊലപ്പെടുത്തിയതിൻ! ശേഷം മൃതദേഹം വീട്ടിൽ കുഴിച്ചിടുകയായിരുന്നു.
 
കുടുംബാംഗങ്ങൾ തെജീന്ദറിനെപ്പറ്റി അന്വേഷിക്കുമ്പോൾ അദ്ദേഹം പുറത്തുപോയി എന്ന മറുപടിയാണ് ബിന്ദർ കൊടുത്തിരുന്നത്. എന്നാൽ ഭാര്യയുമായി വഴക്കിട്ടതിന് ശേഷം തെജീന്ദർ വീട് വിട്ടുപോയെന്നാണ് മറ്റുചിലർ പറഞ്ഞിരുന്നത്. എന്നാൽ രണ്ട് വർഷത്തിന് ശേഷം അയാൾ തിരിച്ചുവരികയോ മറ്റ് യാതൊരു വിവരങ്ങളോ ലഭിക്കാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചിരുന്നെങ്കിലും യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല.
 
തെജീന്ദറിന്റെ സഹോദരൻ തെജീന്ദറിനെ കാണാതായതിനെക്കുറിച്ച് പരാതികൾ ഒന്നും നൽകിയിരുന്നില്ലായിരുന്നു. എന്നാൽ രജീന്ദർ സഹോദരനെപ്പറ്റി മറ്റൊരു ബന്ധുവിനോട് അന്വേഷിച്ചപ്പോൾ ബിന്ദർ അദ്ദേഹത്തെ കൊന്നതായി വിവരം ലഭിച്ചു. പിന്നീട് കേസ് കോടതിയിലെത്തുകയായിരുന്നു. തുടർന്ന് ബിന്ദറിനെ ജീവപര്യന്തം ശിക്ഷിക്കുകയും പത്തായിരം രൂപ പിഴയും നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments