Webdunia - Bharat's app for daily news and videos

Install App

മദ്യപിച്ച് ബഹളംവെച്ചു; ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (17:08 IST)
മദ്യപിച്ചെത്തി വഴക്കിടുന്നത് പതിവാക്കിയ ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു. ഡൽഹിയിലെ നരേലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 35 വയസുകാരനായ ജാവേദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജാവേദിന്റെ ഭാര്യ സൽമയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ജാവേദ് ഭാര്യയുമായി വഴക്കിടുക പതിവായിരുന്നു. ശനിയാഴ്ച രാത്രിയും ജാവേദ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സൽമയുമായി വഴക്കുണ്ടായി. ഇതിനിടയിൽ സൽമ ജാവേദിനെ അടിച്ചു. കിടക്കയിലേക്ക് വീണ ജാവേദിനെ ഇന്ന് രാവിലെ ആറിന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
 
സൽമയാണ് കൊലയാളിയെന്ന് ജാവേദിന്റെ ഇളയ സഹോദരൻ അജിം പൊലീസിനോട് പറഞ്ഞു. അജിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും സൽമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments