Webdunia - Bharat's app for daily news and videos

Install App

പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു; എംഎല്‍എയുടെ ഹോസ്‌റ്റലിലെ വീഡിയോ പുറത്ത്

പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി; എംഎല്‍എയുടെ ഹോസ്‌റ്റലിലെ വീഡിയോ പുറത്ത്

Webdunia
ബുധന്‍, 11 ജനുവരി 2017 (19:57 IST)
പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഹോസ്‌റ്റലില്‍ കയറി എംഎല്‍എ നടത്തിയ ചോദ്യം ചെയ്യല്‍ പുറത്ത്. ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എംഎല്‍എ ലല്ലന്‍ പസ്വാനാണ് ഹോസ്‌റ്റലില്‍ എത്തി പെണ്‍കുട്ടികളെ പൊലീസ് മുറയില്‍ ചോദ്യം ചെയ്‌തത്.

പൊലീസിന്റെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ എംഎല്‍എ നടത്തുന്ന ചോദ്യം ചെയ്യലിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ വിവാദമായത്. ബലാത്സംഗം നടന്നുവെന്ന് എങ്ങനെയാണ് നിങ്ങള്‍ ഉറപ്പിച്ചത്, എവിടെയാണ് രക്‍തം കണ്ടത്, ഒരു അക്രമി നിങ്ങളുടെ മുറിയിലേക്ക് വന്നാല്‍ എന്തു ചെയ്യും ? - എന്നീ തരത്തിലുള്ള ചോദ്യങ്ങളാണ് എംഎല്‍എ വിദ്യാര്‍ഥിനികളോട് ചോദിച്ചത്.

എം എല്‍ എയുടെ ചോദ്യത്തില്‍ പെണ്‍കുട്ടികള്‍ അതൃപ്‌തി പ്രകടിപ്പിക്കുന്ന്ത് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. നിങ്ങള്‍ ശരിയായ ഉത്തരം തന്നാല്‍ അക്രമിയെ ഉടന്‍ പിടികൂടാമെന്ന് പറഞ്ഞ എം എല്‍ എ കുട്ടികളെ നന്നായി ചോദ്യം ചെയ്‌താല്‍ എല്ലാം വെളിച്ചെത്തു വരുമെന്ന് പൊലീസിനോടും പറയുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് ബീഹാറിലെ വൈശാലിയിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി  ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. ഇതു സംബന്ധിച്ച് ചോദ്യം ചെയ്യാനാണ് എംഎല്‍എ ലല്ലന്‍ പസ്വാന്‍ ഹോസ്‌റ്റലില്‍ എത്തിയത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments