Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറസ്റ്റിലായി മൂന്ന് മണിക്കൂ‍റിനുള്ളില്‍ വിജയ് മല്യയ്ക്ക് ജാമ്യം

വിജയ് മല്യയ്ക്ക് ജാമ്യം

അറസ്റ്റിലായി മൂന്ന് മണിക്കൂ‍റിനുള്ളില്‍ വിജയ് മല്യയ്ക്ക് ജാമ്യം
ലണ്ടന് , ചൊവ്വ, 18 ഏപ്രില്‍ 2017 (17:24 IST)
ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്യയ്ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചു. സ്കോര്‍ട്ട്ലാന്‍റ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്ത മല്യയെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജറാക്കുകയായിരുന്നു. ആ കോടതിയാണ് മല്യയ്ക്ക് ജാമ്യം അനുവധിച്ചത്.
 
ഇന്ത്യയില്‍ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തി രാജ്യം വിട്ട കേസില്‍ ബ്രിട്ടീഷ് സമയം രാവിലെയാണ് പൊലീസ് ലണ്ടനില്‍ വെച്ച് മല്യയെ അറസ്റ്റ് ചെയ്തത്. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടയിലാണ് മല്യ ജാമ്യം നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈൽ ഫോൺ വഴി അശ്ലീലചിത്രം അയച്ച പൊലീസുകാരൻ അറസ്റ്റിൽ