Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈൽ ഫോൺ വഴി അശ്ലീലചിത്രം അയച്ച പൊലീസുകാരൻ അറസ്റ്റിൽ

അശ്ലീലചിത്രം അയച്ച പൊലീസുകാരൻ അറസ്റ്റിൽ

മൊബൈൽ ഫോൺ വഴി അശ്ലീലചിത്രം അയച്ച പൊലീസുകാരൻ അറസ്റ്റിൽ
, ചൊവ്വ, 18 ഏപ്രില്‍ 2017 (17:16 IST)
മൊബൈൽ ഫോൺ വഴി അശ്ലീല ചിത്രങ്ങൾ പലർക്കും അയച്ചു എന്ന പരാതിയെ തുടർന്ന് പോലീസുകാരൻ വലയിലായി. കന്യാകുമാരി ജില്ലയിലെ പട്ടണത്താലുംമൂട് തിനവിള സ്വദേശി സെന്തിൽ എന്ന മുപ്പത്തിനാലുകാരനാണ് കളിയിക്കാവിള പോലീസ് വലയിലായത്.
 
മൊബൈൽ ഫോൺ വഴി സാമൂഹിക മാധ്യമങ്ങളിലൂടെയാണ്  ഇയാൾ അശ്ലീല ചിത്രങ്ങൾ അയച്ചത്. ചെന്നൈ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിലെ ഉദ്യോഗസ്ഥനാണിയാൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്നു; അദ്ധ്യാപകൻ പിടിയിൽ