Webdunia - Bharat's app for daily news and videos

Install App

ഭർത്താവുമായി ഫോണിൽ സംസാരിച്ച് കൊണ്ട് ഇണചേരുകയായിരുന്ന പാമ്പുകൾക്ക് മേലിരുന്നു, യുവതിക്ക് ദാരുണാന്ത്യം

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (13:29 IST)
ഭർത്താവുമായി ഫോണിൽ സംസാരിക്കവേ പാമ്പു കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഫോണിൽ സംസാരിക്കവേ അറിയാതെ, ഇണ ചേർന്ന് കൊണ്ടിരുന്ന പാമ്പുകൾക്ക് മുകളിൽ കയറിയ ഇരുന്നപ്പോഴാണ് യുവതിക്ക് പാമ്പു കടിയേറ്റത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം.
 
റിയാൻ‌വ് സ്വദേശിനിയായ ഗീതയാണ് പാമ്പുകടിയേറ്റ് മരിച്ചത്. തായ്‌ലാൻഡിൽ ജോലി ചെയ്യുന്ന ഭർത്താവുമായി സംസാരിക്കവേ വീടിനുള്ളിൽ കയറി തന്റെ റൂമിലെ കിടക്കയിൽ ഇരിക്കാനൊരുങ്ങുകയായിരുന്നു യുവതി. ജനൽ വഴി വീടിനകത്ത് കടന്ന പാമ്പുകൾ കിടക്കയിൽ ഉള്ളത് ഗീത കണ്ടില്ല. ഇണ ചേരുകയായിരുന്ന പാമ്പുകൾ യുവതിയെ കടിച്ചു. 
 
കടിയേറ്റതും യുവത് ബോധരഹിതയായി. കുറച്ച് കഴിഞ്ഞ് മുറിക്കകത്തേക്കെത്തിയ വീട്ടുകാരാണ് യുവതിയെ പാമ്പുകടിയേറ്റ് വീണ നിലയിൽ കണ്ടെത്തിയത്. പാമ്പുകൾ അപ്പോഴും കിടക്കയിൽ ഇണ ചേരുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാ‍ർ പാമ്പുകളെ തല്ലിക്കൊലന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments