Webdunia - Bharat's app for daily news and videos

Install App

UP Assembly Election 2022 Final Result: ബിജെപിയുടെ നഷ്ടം എത്ര? സമാജ് വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തിയോ?; ഉത്തര്‍പ്രദേശിലെ കണക്കുകള്‍ ഒറ്റനോട്ടത്തില്‍

Webdunia
വ്യാഴം, 10 മാര്‍ച്ച് 2022 (15:11 IST)
UP Assembly Election 2022 Final Result:  ആകെയുള്ള 403 സീറ്റില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് 262 സീറ്റിലാണ്. സമാജ് വാദി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടി യുപിയിലെ മുഖ്യപ്രതിപക്ഷമാകും. 136 സീറ്റുകളാണ് ഇത്തവണ സമാജ് വാദി പാര്‍ട്ടി നേടിയത്. അവസാന കണക്കുകളില്‍ നേരിയ വ്യത്യാസം വന്നേക്കാം. ഒരുകാലത്ത് ഉത്തര്‍പ്രദേശില്‍ ശക്തമായ സാന്നിധ്യമായിരുന്ന ബി.എസ്.പി. ഇത്തവണ രണ്ട് സീറ്റിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസിനൊപ്പമുള്ളത് ഒരു സീറ്റ് മാത്രം. 
 
2017 ലെ സീറ്റ് നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ബിജെപി പിന്നിലാണ്. കഴിഞ്ഞ തവണ 325 സീറ്റിന്റെ മൃഗീയമായ ഭൂരിപക്ഷമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 43 സീറ്റ് മാത്രമുണ്ടായിരുന്ന എസ്.പി. ഇത്തവണ നില മെച്ചപ്പെടുത്തി. ബി.എസ്.പി.യും കോണ്‍ഗ്രസും 2017 നേക്കാള്‍ ഇത്തവണ ശുഷ്‌കിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments