Webdunia - Bharat's app for daily news and videos

Install App

ശ്രീരാമനെ അപമാനിച്ചു, വനിതാ പ്രൊഫസറെ സർവകലാശാല പുറത്താക്കി

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (13:28 IST)
ചണ്ഡീഗഡ്: ശ്രീരാമനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വനിതാ പ്രൊഫസറെ സർവകലാശാല ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സ്വകാര്യ സർവകലാശാലയായ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഗുർസംഗ് പ്രീത് കൗറിനെയാണ് പിരിച്ചുവിട്ടത്.
 
രാമൻ നല്ല വ്യക്തിത്വ‌ത്തിന് ഉടമയല്ലെന്നും കൗശലക്കാരനാണെന്നും എന്നാൽ രാവണൻ നല്ല വ്യക്തിയാണെന്നുമായിരുന്നു ഇവരുടെ പരാമർശം. പിന്നാലെ ഇവർക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നു. ഫാക്കൽറ്റി അംഗങ്ങ‌ളിൽ ഒരാൾ പറഞ്ഞത് ശ്രീരാമനെ പ‌റ്റിയുള്ള വ്യക്തിപരമായ അഭിപ്രായമാണെന്നും സർവകലാശാലയ്ക്ക് യാതൊരു പങ്കുമില്ലെന്നും സർവകലാശാല വ്യക്തമാക്കി.
 
ജോലിയിൽ നിന്നും പ്രൊഫസറെ പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമങ്ങളിലൂടെ സർവകലാശാല തന്നെയാണ് അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments