Webdunia - Bharat's app for daily news and videos

Install App

ആ ആലിംഗനത്തിനു പിന്നിലെ കാരണം പിന്നെയാണ് മനസിലായത്, സ്നേഹമായിരുന്നില്ല കാപട്യമായിരുന്നു; മോദി

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (08:39 IST)
ലോകസഭാ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തിരുന്നു. എല്ലാവരേയും അമ്പരപ്പിച്ച ആ രംഗത്തിനു പിന്നിലെ കാരണം ഇപ്പഴാണ് വ്യക്തമായതെന്ന് മോദി പറയുന്നു. ആശ്ലേഷിക്കുന്ന സമയത്ത് ആ കണ്ണുകളില്‍ സ്‌നേഹമായിരുന്നില്ല. മറിച്ച് കാപട്യമായിരുന്നു. രാഹുലിന്റെ പേര് തുറന്ന് പറയാതെ മോദി പതിനാറാം ലോക്‌സഭയിലെ അവസാന പ്രസംഗത്തില്‍ പറഞ്ഞു.
 
റഫേല്‍ കരാറില്‍ ഭൂകമ്പമുണ്ടാകുമെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍, ഒന്നുമുണ്ടായില്ല. പകരം വിമാനം പറത്തി കളിക്കുന്നതാണ് കണ്ടത്. ഇന്ത്യ സ്വയംപര്യാപ്തമാകുന്നതിന്റെ പാതയിലാണ്. മേയ്ക്ക് ഇന്‍ ഇന്ത്യ ഇതിന് സഹായിച്ചുവെന്നും മോദി പറഞ്ഞു.
 
രാജ്യത്തിനായി നൂറു ശതമാനത്തിലധികം പ്രവര്‍ത്തിച്ചു. ഇതില്‍ 85 ശതമാനത്തിനും ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സുപ്രധാന പദവികള്‍ നല്‍കി. ഡിജിറ്റല്‍ ഇന്ത്യയിലും രാജ്യം മുന്നേറുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments