Webdunia - Bharat's app for daily news and videos

Install App

റിപബ്ലിക് ദിനത്തില്‍ ഭീകരാക്രമണ സാധ്യത; വളർത്തു മൃഗങ്ങളും ഭീകരർക്ക് ആയുധമെന്ന് റിപ്പോര്‍ട്ട്

വളര്‍ത്തുമൃഗങ്ങളെ ഉപയോഗിച്ച് ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 23 ജനുവരി 2017 (09:38 IST)
റിപബ്ലിക് ദിനത്തില്‍ രാജ്യത്തെവിടെയും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. അട്ടിമറി പ്രവർത്തനങ്ങൾക്കായി ഭീകരവാദികൾ വളർത്തുമൃഗങ്ങളെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അതിനാല്‍ റിപ്പബ്ലിക് ദിനത്തില്‍ അതീവജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര തീവ്രവാദി വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മുന്നറിയിപ്പ് നല്‍കി.
 
റിപ്പബ്ലിക് ദിനത്തിലും തുടർന്നു വരുന്ന വാരാന്ത്യ അവധി ദിവസങ്ങളിലും ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ ദേശ വിരുദ്ധർ ജനക്കൂട്ടത്തെ ലക്ഷ്യമിടാൻ സാധ്യതയുണ്ട്. പല തരത്തിലുള്ള ആക്രമണത്തിന് അവര്‍ ശ്രമിക്കാം. അതിനായൊ വളര്‍ത്തുമൃഗങ്ങളെയും ഉപയോഗിച്ചേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments