Webdunia - Bharat's app for daily news and videos

Install App

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനത്തോളം ശമ്പളം വര്‍ധിപ്പിച്ച് തെലുങ്കാന; വിരമിക്കല്‍ പ്രായവും ഉയര്‍ത്തി

ശ്രീനു എസ്
ചൊവ്വ, 23 മാര്‍ച്ച് 2021 (16:36 IST)
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനത്തോളം ശമ്പളം വര്‍ധിപ്പിച്ച് തെലുങ്കാന സര്‍ക്കാര്‍. ഒന്‍പതു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. കൂടാതെ വിരമിക്കല്‍ പ്രായവും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ 58 ആയിരുന്നു വിരമിക്കല്‍ പ്രായം ഇനിയത് 61 ആണ്. 
 
തിങ്കളാഴ്ച മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നുമുതലാണ് ശമ്പള വര്‍ധനവ് നിലവില്‍ വരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments