Webdunia - Bharat's app for daily news and videos

Install App

ഇത് വിപ്ലവം: തമിഴ്‌നാട്ടില്‍ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ ജാതിവാല്‍ വെട്ടുന്നു, പകരം ഇനിഷ്യല്‍ മാത്രം

ശ്രീനു എസ്
വ്യാഴം, 5 ഓഗസ്റ്റ് 2021 (15:00 IST)
വിപ്ലവകരമായ തീരുമാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ ജാതിവാല്‍ വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഠിച്ചുവരുന്ന കുട്ടികളില്‍ ജാതിചിന്ത ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നടപടിയിലൂടെ സര്‍ക്കാര്‍  ലക്ഷ്യമിടുന്നത്. ജാതിയുടെ പേരില്‍ വലിയ വിവേചനങ്ങളും കൊലപാതകങ്ങളും തമിഴ്‌നാട്ടില്‍ സാധാരണമാണ്. ഇതിനൊരു മാറ്റമെന്ന തരത്തിലുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇത്. 
 
ഇനിമുതല്‍ പേരിനൊപ്പം ഇനിഷ്യല്‍ മാത്രമേ ഉണ്ടാകുകയുള്ളു. എന്നാല്‍ എതിര്‍ കക്ഷികള്‍ സര്‍ക്കാരിന്റെ ഇത്തരം തീരുമാനത്തിന് എതിര്‍നില്‍ക്കില്ല. സ്ഥലങ്ങള്‍ക്ക് പ്രമുഖ വ്യക്തികളുടെ പേര്‍ നല്‍കുമ്പോള്‍ ജാതി പേര്‍ ചേര്‍ക്കരുതെന്ന് മുന്‍പ് എംജിആറും കരുണാനിധിയും തീരുമാനമെടുത്തിട്ടുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments