Webdunia - Bharat's app for daily news and videos

Install App

തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകരുമായി പരമ്പരാഗത നൃത്തം ചെയ്ത് സ്മൃതി ഇറാനി

ശ്രീനു എസ്
ശനി, 27 മാര്‍ച്ച് 2021 (22:03 IST)
തമിഴ്നാട് ബിജെപി മഹളാമോര്‍ച്ച പ്രവര്‍ത്തകയായ വനതി ശ്രീനിവാസനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമമായി പ്രവര്‍ത്തകരുമായി പരമ്പരാഗത നൃത്തം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സൗത്ത് കോയംബത്തൂര്‍ സ്ഥാനാര്‍ത്ഥിയാണ് വനതി ശ്രീനിവാസന്‍. ഏപ്രില്‍ 6 നാണ് തമിഴ്നാട് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 നായിരിക്കും വോട്ടെടുപ്പ് നടക്കുക. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നിരവധി കേന്ദ്രമന്ത്രിമാരും സിനിമാ താരങ്ങളുമാണ് മുന്നിട്ടിറങ്ങിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments