Webdunia - Bharat's app for daily news and videos

Install App

പെരുമാറ്റചട്ടം വരുന്നതിന് തൊട്ടുമുൻപ് വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്: കാർഷിക കടങ്ങൾ എഴുതിതള്ളി

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (21:02 IST)
തിരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് സർക്കാർ. കർഷകർക്ക് നൽകുന്ന സ്വർണവായ്‌പ എഴുതിതള്ളിയ തീരുമാനമാണ് ഇതിൽ പ്രധാനം. ഏപ്രിൽ ഒന്ന് മുതൽ കൃഷിക്ക് 24 മണിക്കൂറും ത്രീ ഫേസ് വൈദ്യുതി നൽകുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
 
സഹകരണബാങ്കുകളിൽ നിന്നും കർഷകർ എടുത്ത വായ്‌പ എഴുതിതള്ളാനാണ് സർക്കാർ തീരുമാനം. കൊവിഡ് പ്രതിസന്ധിയിൽ നിന്നും കാർഷിക മേഖല മുക്തി പ്രാപിച്ചില്ലെന്ന് കാണിച്ചാണ് തീരുമാനം. ആറ് പവൻ വരെ സ്വർണം പണയം വെച്ചുള്ള വായ്‌പകളാണ് എഴുതിതള്ളുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments