Webdunia - Bharat's app for daily news and videos

Install App

സ്വദേശി എന്നാൽ വിദേശ ഉത്‌പന്നങ്ങൾ ബഹിഷ്‌കരിക്കലല്ല- മോഹൻ ഭാഗവത്

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2020 (12:20 IST)
സ്വദേശി എന്നാൽ എല്ലാ വിദേശ ഉത്‌പന്നങ്ങളും ബഹിഷ്‌കരിക്കലല്ല അർത്ഥമാക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാങ്കേതികവിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
 
ആഗോളവത്‌കരണം ആവശ്യമായ ഫലങ്ങൾ തന്നില്ലെന്നും ഒരു സാമ്പത്തിക മാതൃക എല്ലായിടത്തും ഒരേപോലെ  ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കോവിഡ് മഹാമാരി ക്ഷണിച്ചുവരുത്തിയതാണ് ഫലമെന്നും മോഹൻ ഭാഗവത് പറഞ്ഞു.എല്ലാവരും ലോകത്തെ ഒരു വിപണിയായല്ല, ഒരു കുടുംബമായി കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ സ്വാശ്രയത്വത്തിന്റെയും സ്വദേശിവല്‍ക്കരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments