Webdunia - Bharat's app for daily news and videos

Install App

Suresh Gopi: നന്ദി ഗുരുവായൂരപ്പനും ലൂർദ് മാതാവിനും, വിജയത്തിൽ ആദ്യ പ്രതികരണവുമായി സുരേഷ് ഗോപി

അഭിറാം മനോഹർ
ചൊവ്വ, 4 ജൂണ്‍ 2024 (15:07 IST)
തൃശൂരില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. വിജയത്തില്‍ നന്ദി ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനൊടുമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇതൊരു അതിശയമാണെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അത് കഴിഞ്ഞ ഏപ്രില്‍ 21ന് ശേഷം ഉറഞ്ഞുകൂടിയതാണ്. തനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം തരുന്നതെന്നും തൃശൂരിലെ യഥാര്‍ഥ പ്രജാദൈവങ്ങളെ വണങ്ങുകയാണെന്നും അവര്‍ കാരണമാണ് ഈ വിജയം സാധ്യമായതെന്നും സുരേഷ് ഗോപി പറഞ്ഞു.
 
സുരേഷ് ഗോപിക്ക് പുറമെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി എസ് സുനില്‍കുമാറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരനുമാണ് തൃശൂരില്‍ നിന്നും മത്സരിച്ചത്. ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നിന്നും പ്രതീക്ഷിച്ചതെങ്കിലും 74,000ത്തിനടുത്ത് വോട്ടുകള്‍ക്കാണ് സുരേഷ് ഗോപിയുടെ വിജയം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments