Webdunia - Bharat's app for daily news and videos

Install App

സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു​വീ​ണു - വീഡിയോ കാണാം

സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു​വീ​ണു

Webdunia
ബുധന്‍, 31 മെയ് 2017 (19:34 IST)
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ്ബറിനൊപ്പം സണ്ണി സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അപകടത്തില്‍ നിന്നും പരുക്കേല്‍ക്കാതെ ഇരുവരും രക്ഷപ്പെട്ടു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് വി​മാ​നം
അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മും​ബൈ​യി​ലേ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ഴി​യാ​ണ് അ​പ​ക​ടം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. സണ്ണിയും ഭര്‍ത്താവും സുരക്ഷിതരായിരിക്കുന്നുവെന്നാണ് അധികൃതര്‍ വെക്തമാക്കുന്നത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments