Webdunia - Bharat's app for daily news and videos

Install App

കോഴിയുടെ അവശിഷ്ടവും മത്സ്യം വറുത്തതുമാണ് ഇപ്പോള്‍ പശുക്കളുടെ ഇഷ്ടഭക്ഷണം; പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ബിജെപി മന്ത്രി

ഗോവയിലെ മാലിന്യസംസ്‌കരണ വകുപ്പു മന്ത്രി മൈക്കിള്‍ ലോബോയാണ് പശുക്കളക്കുറിച്ച് ഈ പരാമര്‍ശവുമായെത്തിയത്.

തുമ്പി എബ്രഹാം
തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (11:47 IST)
അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ മാംസാംഹാരം അന്വേഷിച്ച് നടക്കുകയാണെന്ന് ബിജെപി മന്ത്രി. ഗോവയിലെ മാലിന്യസംസ്‌കരണ വകുപ്പു മന്ത്രി മൈക്കിള്‍ ലോബോയാണ് പശുക്കളക്കുറിച്ച് ഈ പരാമര്‍ശവുമായെത്തിയത്. മുന്‍പ് സസ്യഭുക്കുകളായിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസാഹാരം തേടി അലയുകയാണെന്ന് ലോബോ പറഞ്ഞു.
 
ഗോവയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന പശുക്കളെ ഗോശാലയിലെത്തിച്ചു. എന്നാല്‍ പശുക്കള്‍ സസ്യാഹാരം കഴിക്കാന്‍ കൂട്ടാക്കിയില്ല. കോഴിയുടെ അവശിഷ്ടവും മത്സ്യം വറുത്തതുമെല്ലാമാണ് ഇപ്പോള്‍ പശുക്കളുടെ ഇഷ്ടഭക്ഷണം, മന്ത്രി പറഞ്ഞു. ഈ പശുക്കളെ തരിച്ച് സസ്യഭുക്കുകളാക്കാന്‍ മൃഗ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ലോബോ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments