Webdunia - Bharat's app for daily news and videos

Install App

മര്‍ദ്ദനമേറ്റിട്ടും ആ​ർ​എ​സ്എ​സിനെതിരേ ആഞ്ഞടിച്ച് യെച്ചൂരി; പ്രസ്‌താവന വൈറലാകുന്നു

ആ​ർ​എ​സ്എ​സ് ഗു​ണ്ടാ​യി​സ​ത്തി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ല: യെച്ചൂരി

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (18:01 IST)
ആ​ർ​എ​സ്എ​സ് ഗു​ണ്ടാ​യി​സ​ത്തി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇത്തരം ആക്രമണങ്ങളിലൂടെ തങ്ങളെ നിശബ്ദരാക്കാനാകില്ല. ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് പാ​ർ​ട്ടി ന​ട​ത്തു​ന്ന​തെ​ന്നും അദ്ദേഹം പറഞ്ഞു.

എകെജി ഭവനില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിനിടെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു യെ​ച്ചൂ​രി. ട്വിറ്ററിലൂടെയാണ് യെച്ചൂരി സംഘപരിവാറിന്റെ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്.

ഹിന്ദുസേന പ്രവർത്തകരാണ് എകെജി ഭവനില്‍ അകത്ത് കയറി യെച്ചൂരിയെ ആക്രമിച്ചത്. അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈകിട്ട് നാലു മണിക്ക് പത്രസമ്മേളനം നടത്താനായി മൂന്നാം നിലയിലെ ഹാളിലേക്ക് വരുമ്പോഴായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ മൂന്ന് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയവര്‍ യെച്ചൂരിയെ തള്ളിയിടുകയായിരുന്നു.

കൈയേറ്റത്തിനിടെ യെച്ചൂരി താഴെ വീണതോടെ മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു മുറിയിലേക്കു മാറ്റുകയായിരുന്നു.

ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​രാ​യ ഉ​പേ​ന്ദ്ര കു​മാ​ർ, പ​വ​ൻ കൗ​ൾ, എ​ന്നി​വ​രാണ് യെച്ചൂരിയെ ആക്രമിച്ചത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments