Webdunia - Bharat's app for daily news and videos

Install App

റെയില്‍വേ സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യ; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തി രസിച്ച് യാത്രക്കാര്‍

റെയില്‍വേ സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യ; രക്ഷാപ്രവര്‍ത്തനത്തിന് പകരം വീഡിയോ പകര്‍ത്തി യാത്രക്കാര്‍

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:20 IST)
റെയില്‍വേ സ്റ്റേഷനില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ ഡല്‍ഹിയിലെ സക്കുര്‍ ബസ്തി റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്. തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം യുവാവിന്റെ ശരീരം കത്തുന്നത് മൊബൈലില്‍ പകര്‍ത്താനായിരുന്നു യാത്രക്കാര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
 
ബാഗില്‍ കരുതിയ മണ്ണെണ്ണ പുറത്തെടുത്ത് ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യുവാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പഞ്ചാബില്‍ നിന്നുള്ളയാളാണ് യുവാവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോക്കല്‍ പൊലീസാണ് കേസ് കൈകാര്യം ചെയ്യേണ്ടത് എന്ന് പറഞ്ഞു റെയില്‍വേ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞതായും ആരോപണമുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments