Webdunia - Bharat's app for daily news and videos

Install App

ഷീന ബോറ കൊലക്കേസ്: അമ്മ ഇന്ദ്രാണിക്കും രണ്ടാനച്‌ഛന്‍ പീറ്റര്‍ മുഖര്‍ജിക്കുമെതിരെ കൊലപാതക കുറ്റം, വിചാരണ ഫെബ്രുവരി ഒന്നുമുതല്‍

ഷീന ബോറ കൊലക്കേസ്: വിചാരണ ഫെബ്രുവരി ഒന്നുമുതല്‍

Webdunia
ചൊവ്വ, 17 ജനുവരി 2017 (16:49 IST)
ഷീന ബോറ കൊലക്കേസില്‍ അമ്മ ഇന്ദ്രാണി മുഖര്‍ജിക്കും രണ്ടാനച്ഛന്‍ പീറ്റര്‍ മുഖര്‍ജിക്കും എതിരെ കൊലപാതക കുറ്റം ചുമത്തി. വിചാരണ ഫെബ്രുവരി ഒന്നിന് ആ‍രംഭിക്കും.  കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നക്ക് എതിരെയും വധശ്രമത്തിന് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 
 
കൊലപാതകത്തെക്കുറിച്ച് പീറ്റര്‍ മുഖര്‍ജിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഡ്രൈവറായ ശ്യാംവര്‍ റായിയെ നേരത്തെ തന്നെ സി ബി ഐ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. 
 
ഇന്ദ്രാണിയുടെ ആദ്യബന്ധത്തിലെ മകളായ ഷീനയെ ഡ്രൈവറുടെയും മുന്‍ ഭര്‍ത്താവായിരുന്ന സഞ്ജീവ് ഖന്നയുടെയും സഹായത്തോടെയാണ് കൊലപ്പെടുത്തിയത്. ഇന്ദ്രാണിയുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ മകനുമായി ഷീന അടുപ്പത്തില്‍ ആയിരുന്നു. ഈ ബന്ധം ഇഷ്‌ടപ്പെടാതിരുന്നതാണ് ഷീനയെ കൊലപ്പെടുത്താന്‍ പ്രേരണയായത്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments