Webdunia - Bharat's app for daily news and videos

Install App

പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 22 കാരന്‍ അറസ്റ്റില്‍

Webdunia
ഞായര്‍, 5 ജൂണ്‍ 2022 (11:09 IST)
പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുനെയിലെ കുസഗാവ് സ്വദേശിയായ യുവാവിനെതിരെ ലോണാവാല പോലീസ് ആണ് കേസെടുത്തതും പിടികൂടിയതും.
 
രണ്ടു ദിവസം മുമ്പ് രാത്രിയോടെ പെട്ടന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ അസാധാരണമായ മുരള്‍ച്ച കേട്ട പാറുവിന്റെ ഉടമ സതീഷ് കൊക്കര തൊഴുത്തില്‍ എത്തിയപ്പോള്‍ 22 കാരനായ ദീപക് രാജ്വാദ എന്ന യുവാവ് തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ പീഡിപ്പിക്കുകയായിരുന്നു.
 
മറ്റാളുകള്‍ എത്തിയതോടെ ദീപക് ഓടി രക്ഷപ്പെട്ടു. പക്ഷെ സംഭവം അവിടെയുണ്ടായിരുന്ന സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് സതീഷ് പോലീസില്‍ വിവരം അറിയിക്കുകയും ദീപക്കിനെ പിടികൂടുകയും ആയിരുന്നു.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്തും, നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

അടുത്ത ലേഖനം