Webdunia - Bharat's app for daily news and videos

Install App

യോഗിയുടെ അച്ഛന് വിളിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

അമിതാഭ് ബച്ചന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തായിരുന്നു ഖുർഷിദിന്റെ മറുപടി.

Webdunia
വ്യാഴം, 25 ഏപ്രില്‍ 2019 (07:35 IST)
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അച്ഛനാണ് താനെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ കേസ്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഭീകരരുമായി സ‌ൽമാൻ ഖുർഷിദിനുള്ള ബന്ധമെന്താണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ യോഗി ചോദിച്ചിരുന്നു.
 
അമിതാഭ് ബച്ചന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തായിരുന്നു ഖുർഷിദിന്റെ മറുപടി. റിഷ്തേ മേം ഉൻകാ ബാപ് ലഗ്താ ഹും( ബന്ധത്തിന്റെ കാര്യത്തിൽ ഞാനയാളുടെ  അച്ഛനെപ്പോലെയാണ് എന്നായിരുന്നു ഖുർഷിദിന്റെ പ്രതികരണം. ബട്‌ല ഹൗസ് ഏറ്റുമുട്ടൽ സംബന്ധിച്ച് സംവാദത്തിനു തയ്യാറാണെന്നും ഖുർഷിദ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments