Webdunia - Bharat's app for daily news and videos

Install App

‘ഹിന്ദു പാകിസ്ഥാൻ‘ പ്രയോഗത്തിൽ ശശി തരൂരിനെതിരെ കൊൽക്കത്ത ഹൈക്കോടതി കേസെടുത്തു

Webdunia
ശനി, 14 ജൂലൈ 2018 (14:22 IST)
വിവാദമായ ഹിന്ദു പാകിസ്ഥാൻ പരാമർശത്തിൽ കോൺഗ്രസ് എം പി ശശി തരൂരിനെതിരെ കൊൽക്കത്ത ഹൈക്കോടതി കേസെടുത്തു. പ്രസ്ഥാവന ഭരനഘടനയെ അവഹേളിക്കുന്നതാണെന്നും മതവികാരം വൃണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി സുമിത് ചൌധരി എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി കേസെടുത്തത്. 
 
തരൂരിന്റെ പ്രസ്ഥാവന കോൺഗ്രസിനകത്ത് പോലും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കോൺഗ്രസ് നേതാക്കൾ വിമർശനം നടത്തുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണ് ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. എന്നാൽ നിരവധി പേർ പ്രസ്ഥവനയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു.
 
2019ലും ബി ജെ പിയെ അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന തിരുത്തുമെന്നും ഇന്ത്യ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമില്ലാത്ത ഹിന്ദു പാകിസ്ഥാനായി മാറും എന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments