Webdunia - Bharat's app for daily news and videos

Install App

സ്റ്റേജിൽ കയറി നിന്ന് പരസ്യമായി ചുംബിച്ചു; രണ്ട് പെൺകുട്ടികളെ ഹോട്ടലിൽ നിന്നും പുറത്താക്കി

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (14:41 IST)
സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്നും പുറത്താക്കി. അതിഥികൾക്ക് അരോചകമാകും വിധത്തിൽ പെരുമാറിയെന്ന് പറഞ്ഞായിരുന്നു ഇരുവരേയും ഹോട്ടലിൽ നിന്നും പുറത്താക്കിയത്. രസിക ഗോപാലകൃഷ്ണൻ, ശിവാങ്കി സിങ് എന്നിവരെയാണ് ചെന്നൈയിലെ ഹോട്ടലിൽ നിന്നും പുറത്താക്കിയത്. 
 
ജൂലൈ 28നാണ് സംഭവം നടന്നത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്ന് പറഞ്ഞായിരുന്നു ഹോട്ടൽ അധികൃതർ ഇത്തരമൊരു നടപടി ചെയ്തത്. എന്നാൽ, തങ്ങളെ കാരണമുണ്ടാക്കി പുറത്താക്കുകയായിരുന്നുവെന്ന് ഇരുവരും സോഷ്യൽ മീഡിയകളിൽ കുറിച്ചു. 
 
‘ഹോട്ടലിൽ ഞങ്ങൾ നൃത്തം ചെയ്യുന്നതിനിടെ നാലഞ്ച് പേർ ഞങ്ങൾ നോക്കുന്നുണ്ടായിരുന്നു. ബാക്കിയെല്ലാവരും ആസ്വദിച്ച് നൃത്തം ചെയ്യുന്നു. ഞങ്ങൾ ചെയ്യുമ്പോൾ മാത്രമുള്ള ഈ നോട്ടം എന്തിനാണ്. ഒരേ ലിംഗത്തിലുള്ളവർ ഒരുമിച്ച് നൃത്തം ചെയ്യുന്നത് എന്തുകൊണ്ടാണ് ഇവർക്ക് ദഹിക്കാത്തത്’ -രസിക കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം