Webdunia - Bharat's app for daily news and videos

Install App

ഭാര്യ സ്ത്രീയല്ലെന്ന് വീട്ടുകാർ അറിഞ്ഞത് ദമ്പതികളുടെ മരണശേഷം പോസ്റ്റ്മോർട്ടത്തിൽ, എട്ട് വർഷം ഒരുമിച്ച് ജിവിച്ചു

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (09:00 IST)
ഭോപ്പാൽ: ഭാര്യാ ഭർത്താക്കൻമാരായി ഒരുമിച്ചു ജീവിച്ച ദമ്പതികൾ സ്വവർഗാനുരാഗികൾ എന്ന് കുടുംബം തിരിച്ചറിഞ്ഞത് ഇരുവരുടെയും മരണത്തിന് ശേഷം. മധ്യപ്രദേശിലെ സിഹോറിലാണ് സംഭവം ഉണ്ടായത്. ദമ്പതികളിൽ ഭാര്യ സ്ത്രീയല്ല എന്ന് അറിയില്ലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
 
2012ലാണ് ഇരുവരും വിവാഹിതാരാകുന്നത്. 2014ൽ ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തു. ആഗസ്റ്റ് 11ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് ഭാര്യ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇത് തടുക്കാൻ ശ്രമിച്ചതോടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റു. തുടർന്ന് ചികിത്സയിലിരിയ്ക്കെ ആഗസ്റ്റ് 12ന് ഭാര്യ മരണപ്പെടുകയായിരുന്നു. 
 
16ന് ഭർത്താവും മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിലാണ് ഭാര്യ സ്ത്രിയല്ല എന്ന് വ്യക്തമായത്. തന്റെ സഹോദരൻ എൽജിബിടിക്യു മുന്നേറ്റങ്ങളെ പിന്തുണച്ചിരുന്നു എന്ന് മരിച്ചയാളുടെ സഹോദരൻ വ്യക്തമാക്കി. 2018 സെപ്തംബറിലാണ് ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ലൈംഗിക ബന്ധത്തെ എതിർക്കുന്ന സെക്ഷൻ 377 സുപ്രീം കോടതി റദ്ദാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം