Webdunia - Bharat's app for daily news and videos

Install App

വാക്കുപാലിച്ച് സ്റ്റാലിൻ, തമിഴ്‌നാട്ടിൽ സെപ്റ്റംബർ മുതൽ വീട്ടമ്മമാർക്ക് മാസം 1000 രൂപ

Webdunia
തിങ്കള്‍, 26 ജൂണ്‍ 2023 (14:34 IST)
അധികാരത്തിലേറിയതിന് പിന്നാലെ തെരെഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. 500 ടാസ്മാര്‍ക്ക് ഔട്ട്‌ലറ്റുകള്‍ കഴിഞ്ഞ ദിവസമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പൂട്ടിച്ചത്. ഇതിന് പിന്നലെ തിരെഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ ശമ്പളമെന്ന പ്രഖ്യാപനം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. സെപ്റ്റംബര്‍ 15 മുതല്‍ ശമ്പളവിതരണം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റ് വരുമാനങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് ഈ തുക ലഭിക്കുക.
 
സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കുക,വീട്ടമ്മമാര്‍ക്ക് മാസശമ്പളം എന്നീ പ്രഖ്യാപനങ്ങളെല്ലാം നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് ഡിഎംകെ നടത്തിയിരുന്നു. ഡിഎംകെ സര്‍ക്കാര്‍ മൂന്നാം വര്‍ഷം പിന്നിട്ട സമയത്താണ് വീട്ടമ്മമാര്‍ക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിന്‍ നടപ്പിലാക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments