Webdunia - Bharat's app for daily news and videos

Install App

സംസാരിച്ചത് സച്ചിൻ ടെൻഡുൽക്കറുമായാകും, ബിജെ‌പിയിലേക്കെന്ന അഭ്യൂഹങ്ങളെ തള്ളി സച്ചിൻ പൈലറ്റ്

Webdunia
വെള്ളി, 11 ജൂണ്‍ 2021 (17:24 IST)
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റുമായി ബന്ധപ്പെട്ടെന്ന ബിജെപി വാദത്തെ പൊളിച്ച് സച്ചിൻ പൈലറ്റ്. തന്നോട് സംസാരിക്കാനുള്ള ധൈര്യം ബിജെപിക്കില്ലെന്നും സച്ചിൻ തുറന്നടിച്ചു.
 
ഞാനുമായി സംസാരിച്ചെന്ന അവകാശവാദങ്ങൾ കേട്ടിരുന്നു. റിത ബഹു​ഗുണ ജോഷിയാണല്ലോ സച്ചിനുമായി സംസാരിച്ചെന്ന് പറഞ്ഞത്. അവർ ചിലപ്പോൾ സച്ചിൻ ടെൻഡുൽക്കറുമായി സംസാരിച്ചിരിക്കും. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല. സച്ചിൻ പറഞ്ഞു. 
 
 കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നുമുള്ള റിത ബഹു​ഗുണ ജോഷിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിൻ. കോൺഗ്രസ് നേതാവായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റും കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments